Home City News ആദരിച്ചു ആദരിച്ചു Jaya Kesari Dec 27, 2022 0 Comments കേരള സംഗീത നാടക അക്കാദമി ജനറൽ കൗ ൺ സിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട ഡോക്ടർ വസന്തകുമാർ സാം ബശിവനെ സൗഹൃദ ചെപ്പ് ആദരിച്ചു. പ്രസിഡന്റ് സി. രവീന്ദ്രൻ നായർ, സെക്രട്ടറി ജി. വിജയകുമാർ അനുഗ്രഹ, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.