Home
City News
കേരള യൂണിവേഴ്സിറ്റി MSc ട്രtatistics) പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സായി കൃഷ്ണ . വെള്ളായണി കാർഷിക കോളേജിനു സമീപം അനി ശ്രീയിൽ Adv അനിൽ കുമാറിന്റെയും ശ്രീലേഖയുടെയും മകളാണ്. പട്ടം ചാലകുഴി കാപ്പിൽ വീട്ടിൽ പരേതനായ മണികണ്ഠൻ നായരുടെയും ഇന്ദിരാഭായി അമ്മയുടെയും ചെറുമകളാണ്.Adv സായി കൃഷ്ണയുടെ സഹോദരിയുമാണ്.