തിരുവനന്തപുരം : കിള്ളിപ്പാലം ജംഗ്ഷൻ സിഗ്നൽ ലൈറ്റിനുസമീപം കെ എസ് ആർ ടി സി ബസ്സിന്റെ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട ബസ് നിരവധി ബൈക്കൂക ളിൽ ഇടിച്ചു. ഇന്ന് 2.30ക്കാണ് അപകടം. നിരവധി പേർക്ക് പരിക്ക് ഉണ്ട്. ബസ്സിന്റെ അടിയിൽ വീണ ബൈക്ക് യാത്രക്കാരനെ നാട്ടുകാർ രക്ഷപെടുത്തി. അപകടം നടന്നതോടെ നാഷണൽ ഹൈ വേയിൽ വൻ ഗതാ ഗതക്കുരുക്ക് അനുഭവപ്പെട്ടു.