ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട തക്കാളി രാജീവ് രാജീവ് ജയിലില്‍ മരിച്ചു

വിയ്യൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട തക്കാളി രാജീവ് (രാജീവ്-36) ജയിലില്‍ മരിച്ചു.നെഞ്ചുവേദനയെത്തുടര്‍ന്നാണു മരണം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. വിയ്യൂര്‍ നെല്ലിക്കാട് സ്വദേശിയായ രാജീവിനെതിരേ കൊലപാതകശ്രമം, കവര്‍ച്ച ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ട്. ഇയാളെ കാപ്പ നിയമപ്രകാരം ഒരു വര്‍ഷം നാടുകടത്തിയിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight − four =