സൺ റൈസ് യൂണിവേഴ്സിറ്റി യുടെ നാഷണൽ സെമിനാർ 22ന് ഹോട്ടൽ റോയൽ പട്ടത്തുവച്ചു നടക്കും. ക്വാളിറ്റി അഷുറൻസ് ഇൻ മോഡേൺ എമെർജിങ് ട്രെൻഡ്സ് ഫോർ റിസേർച് ഇൻ ദി ഡെജിറ്റൽ ഇറ എന്നതാണ് സെമിനാർ വിഷയം. അസിസ്റ്റന്റ് ഡയറക്ടർ ഇൻ റിസേർച് കാൻഹി യ ജീ ഗോണ്ട് നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.