Home City News വടകര അഴിയൂരില്‍ വിദേശ വനിതക്ക് നായയുടെ കടിയേറ്റു വടകര അഴിയൂരില്‍ വിദേശ വനിതക്ക് നായയുടെ കടിയേറ്റു Jaya Kesari Jan 21, 2023 0 Comments കോഴിക്കോട് : വടകര അഴിയൂരില്‍ വിദേശ വനിതക്ക് നായയുടെ കടിയേറ്റു. അഴിയൂരിലെ ഗ്രീന്‍സ് ആയുര്‍വേദ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കെത്തിയ റഷ്യന്‍ യുവതിക്കാണ് തെരുവ് പട്ടിയുടെ കടിയേറ്റത്.