കോട്ടയം: കോട്ടയത്തെ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍ വീണ് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്. കോട്ടയം ടിബി റോഡിലാണ് സംഭവം.അപകടത്തില്‍ പരിക്കേറ്റയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാള്‍ അബോധാവസ്ഥയിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ് ഇയാള്‍.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. റോഡിലൂടെ നടന്നു വരുന്ന ഇയാള്‍ ബസിന് അടിയിലേക്ക് വീഴുന്നതായാണ് ദൃശ്യങ്ങള്