Home City News 111-ാ മത് അയിരൂർ ചെറുകോൽ പുഴ ഹിന്ദു മത പരിഷത് ഫെബ്രുവരി 5മുതൽ 12വരെ 111-ാ മത് അയിരൂർ ചെറുകോൽ പുഴ ഹിന്ദു മത പരിഷത് ഫെബ്രുവരി 5മുതൽ 12വരെ Jaya Kesari Jan 23, 2023 0 Comments 111-ാ മത് അയിരൂർ ചെറുകോൽ പ്പുഴ ഹിന്ദു പരിഷത്ത് ഫെബ്രുവരി 5മുതൽ 12വരെ പമ്പ നദി യുടെ വിശാലമായ മണൽപ്പുറത്തു ശ്രീ വിദ്യാധി രാജ നഗറിൽ നടത്തും. ശ്രീ വിദ്യാധി രാജ ദർശന പുരസ്‌കാരം ഡോക്ടർ ഏഴുമറ്റൂർ രാജ രാജ വർമ്മക്ക് നൽകും.