Home City News 128-ാമത് മരാ മൺ കൺവെൻ ഷൻ ഫെബ്രുവരി 12മുതൽ 19വരെ 128-ാമത് മരാ മൺ കൺവെൻ ഷൻ ഫെബ്രുവരി 12മുതൽ 19വരെ Jaya Kesari Jan 24, 2023 0 Comments ലോകപ്രസിദ്ധമായ മരാമൺ കൺവെൻഷൻ ഫെബ്രുവരി 12മുതൽ 19വരെ നടക്കും.12ന് ഞായറാഴ്ച 2.30ന് മാർത്തോമ്മ സഭ ആദ്യക്ഷൻ ഡോക്ടർ തിയ ഡോഷ്യ സ് മാർത്തോമ്മ മെത്രോ പ്പോലീത്ത ഉദ്ഘാടനം ചെയ്യും.