തിരുവനന്തപുരം: കേരളവണിക വൈശ്യ സംഘം,മോസ്റ്റ് ബാക്ക് വേ ർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ,സംവരണസമുദായ മുന്നണി യുടെ സംസ്ഥാന അ ദ്യക്ഷനും,കെ വി എസ് കോളേജുകളുടെ സെക്രട്ടറി യും ആയ എസ്. കുട്ടപ്പൻ ചെ ട്ടിയാരുടെ സപ്തതി ആഘോഷം 29ന് തമ്പാനൂർ റെയിൽവേ കല്യാണ മണ്ഡപത്തിൽ 29ന് നടക്കും.രാവിലെ 10മണിക്ക് നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും.സപ്തതി ആഘോഷിക്കുന്ന കുട്ടപ്പൻ ചെ ട്ടിയരെ ചടങ്ങിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആദരിക്കും.ചടങ്ങിൽവിജയശബ്ദം പത്രത്തിന്റെ പ്രകാശനം മന്ത്രി അനിൽ നിർവഹിക്കും.