Home City News നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പുത്തരി ക്കണ്ടം മൈതാനത്തു മരിച്ച നിലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പുത്തരി ക്കണ്ടം മൈതാനത്തു മരിച്ച നിലയിൽ Jaya Kesari Jan 31, 2023 0 Comments പുത്തരിക്കണ്ടം മൈതാനത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കരിമഠം സ്വദേശി അൽഫീറാണ് (40) മരിച്ചത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് അൽഫീർ. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.