Home City News മിനിലോറിയില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു മിനിലോറിയില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു Jaya Kesari Feb 01, 2023 0 Comments കട്ടപ്പന: റോഡില്‍ വട്ടംതിരിക്കുന്നതിനിടെ മിനിലോറിയില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു. ഇടിഞ്ഞമല തെനാലിസിറ്റി പ്ലാത്തോട്ടത്തില്‍ ജോണി-മേഴ്‌സി ദമ്പതികളുടെ മകന്‍ ജോബിന്‍ (29) ആണ് മരണമടഞ്ഞത്.