കെ പി സി സി ഗാന്ധി ദർശൻ സമിതി സംസ്ഥാന കമ്മിറ്റി നൽകുന്ന എട്ടാമത് ഗാന്ധി ദർശൻ പുരസ്‌കാരം മുതിർന്ന കോൺഗ്രസ് നേതാവും, മുൻ കെ പി സി സി പ്രസിഡന്റ് ആയ തെന്നലക്ക് നൽകും. ഫെബ്രുവരി അവസാനം നടക്കുന്ന മതേതര ത്വ സംരക്ഷണസദസ്സിൽ എ കെ ആന്റണി പുരസ്‌കാരം നൽകും. പത്ര സമ്മേളനത്തിൽ വി സി കബീർ മാസ്റ്റർ, കമ്പറ നാരായണൻ മറ്റു പ്രമുഖർ പങ്കെടുത്തു.