തിരുവനന്തപുരം : പ്രശസ്ത പിന്നണി ഗായിക വാണി (77)ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം .തമിഴ്, 1 തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്.