Home City News പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യ ചെയ്തു പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യ ചെയ്തു Jaya Kesari Feb 10, 2023 0 Comments പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യ ചെയ്തു. പൂജപ്പുര സെൻട്രൽ ജയിലിൽ സെല്ലിൽ തടവുകാരൻ തൂങ്ങി മരിച്ചു. മൊട്ടമൂട് സ്വദേശി ബിജു ആണ് മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.