തിരുവനന്തപുരം : സ്റ്റാച്യു ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിനു സമീപം കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് 3മണിക്കാണ് അപകടം. സിഗ്നൽ ലൈറ്റ് നോക്കി ഓടിച്ചിരുന്ന കെ എസ് ആർ ടി സി ബസ് പെട്ടെന്ന് മുന്നിൽ ബ്രെക്കിട്ട സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാത ത്തിൽസ്കൂട്ടർ യാത്ര ക്കാർ റോഡിലേക്ക് തെറിച്ചു വീണു പരിക്കേ റ്റു. പോലീസ് സ്ഥലത്തു എത്തി മേൽനടപടി സ്വീകരിക്കുകയും പരിക്ക് പറ്റിയവരെ ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിച്ചു.