കിളിമാനൂര്‍ : ഒഴിഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് റബര്‍ ഷീറ്റും,ഒട്ടുപാലും മോഷ്ടിച്ച പ്രതി അറസ്റ്റില്‍.അങ്കമാലി ഇളവൂര്‍ പീടിക പറമ്പില്‍ ജോബിനാണ് (36) അറസ്റ്റിലായത്.നെടുമ്ബാറ മകം വീട്ടില്‍ രാജേഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് നാല്‍പ്പതോളം ഷീറ്റും,60 കിലോ ഒട്ടുപാലും മോഷ്ടിച്ചത്.