കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോട്ടയം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. കല്ലറ പെരുംതുരുത്ത് തെക്കേടേത്ത് പരേതനായ സെബാസ്റ്റ്യന്റെയും റോസമ്മ സെബാസ്റ്റ്യന്റെയും മകന്‍ റോബിറ്റ് സെബാസ്റ്റ്യന്‍ (36) ആണ് മരിച്ചത്.കൂത്ത് ഫുഡ് ഗ്രൂപ്പില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു.