നെയ്യാറ്റിന്‍കര: അമരവിള എക്സൈസിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രാവല്‍സില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.കൊല്ലം കല്ലുവാതുക്കല്‍ ഇളംകുളം മുസ്തഫ കോട്ടേജില്‍ വിഷ്ണു (24) എന്ന അംബേദ്കറാണ് അറസ്റ്റിലായത് .