പ്രേം നസീർ സുഹൃത് സമിതി തൃശൂർ ചാപ്റ്ററിന്റെ പ്രേം നസീർ സംഗീത ശ്രേഷ്ഠ പുരസ്ക്കാരം വിദ്യാധരൻ മാസ്റ്റർക്ക് മന്ത്രി ആർ.ബിന്ദു സമർപ്പിക്കുന്നു. ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി. പ്രസിഡണ്ട് ജോസ് വെളളൂർ, കൗൺസിലർ റെജി ജോയ് , കലാപ്രേമി ബഷീർ, സമിതി ജില്ലാ പ്രസിഡണ്ട് സത്യൻ നെല്ലായി, സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, പി.ആർ. ഒ. നൗഷാദ് എന്നിവർ സമീപം

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 1 =