ആറ്റുകാൽ ക്ഷേത്രം ആവശ്യത്തിനുള്ള പാചക സിലിണ്ടർ സൂക്ഷിക്കാൻ “സംവിധാനം “

ആറ്റുകാൽ ക്ഷേത്രം ആവശ്യത്തിനുള്ള പാചക സിലിണ്ടർ സൂക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി ട്രസ്റ്റ്‌ സെക്രട്ടറി ശിശുപാലൻ നായർ അറിയിച്ചു. ഫയർ ഫോഴ്സ് നിർദേശം നൽകിയത് അനുസരിച്ചാണ് ക്ഷേത്രം വിശ്രമ കേന്ദ്രത്തിനു പുറകിലായി സേഫ്റ്റി മെഷർസ് അനുസരിച്ചു പുതിയ കെട്ടിടം പണി യിച്ചിട്ടുള്ളത്. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 4 =