നെയ്യാറ്റിന്‍കരയില്‍ വൃദ്ധയായ മാതാവിനു മകന്റെ ക്രൂര മര്‍ദനം

തിരുവനന്തപുരം : നെയ്യാറ്റിന്‍കര മാമ്പഴക്കരയില്‍ വൃദ്ധയായ മാതാവിനു മകന്റെ ക്രൂര മര്‍ദനം. ശാന്ത എന്ന വൃദ്ധ മാതാവിനെയാണ് മകന്‍ രാജേഷ് (ശ്രീജിത് ) ഞായറാഴ്ച്ച വൈകുന്നേരം അതി ക്രൂരമായി മര്‍ദ്ദിച്ചത്.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസ് പല തവണ രാജേഷിനെ താക്കീത് ചെയ്തിട്ടും മര്‍ദ്ദനം തുടരുവെന്ന് നാട്ടുകാർ ആരോപിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

9 + 6 =