കൊല്ലം: വീടുകളില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന തമിഴ് നാടോടി സംഘത്തിലെ സ്ത്രീകള്‍ പിടിയില്‍. കൊല്ലം ഓച്ചിറയില്‍ വെച്ചാണ് സംഘം അറസ്റ്റിലായത്.ജില്ലയുടെ മറ്റ് ഭാഗങ്ങളിലും നടന്ന മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഓച്ചിറ പോലീസ് അറിയിച്ചു.സേലം കക്കപ്പാളയം സ്വദേശികളായ ലക്ഷ്മി, മാരി കൗസല്യ തുടങ്ങിയവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ആക്രി സാധനങ്ങള്‍ ശേഖരിക്കാനെന്ന വ്യാജേനയായിരുന്നു ഇവര്‍ വീടുകളില്‍ എത്തിയിരുന്നത്. ചങ്ങന്‍കുളങ്ങര ശ്രീമന്ദിരത്തില്‍ വിനോദിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ കവര്‍ച്ച .