Home City News ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ കൊടിയേറി ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ കൊടിയേറി Jaya Kesari Mar 06, 2023 0 Comments നാഗര്‍കോവില്‍: ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ കൊട ഉത്സവത്തിന് ഇന്നലെ കൊടിയേറി.രാവിലെ 7.30ഓടെ ക്ഷേത്രതന്ത്രി ശങ്കരനാരായണന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.കൊട 14ന്.മറുകൊട 21ന്.