Home City News ദേശീയ പാതയിൽ വില്ലാഞ്ചിറയിൽ കെ എസ് ആർ ടി സി മറിഞ്ഞു ദേശീയ പാതയിൽ വില്ലാഞ്ചിറയിൽ കെ എസ് ആർ ടി സി മറിഞ്ഞു Jaya Kesari Mar 06, 2023 0 Comments കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വില്ലാഞ്ചിറ കയറ്റത്തിൽ കെ എസ് ആർ ടി സി മറിഞ്ഞ് നിരവധി പേർക്ക് പരിക്കു ഉണ്ടെന്നാണ് സൂചന കൂടുതൽ വിവരങ്ങൾ ലഭ്യമല്ല