പത്തനംതിട്ട: പത്തനംതിട്ട സീതതോട്ടില്‍ പന്നിപ്പനി സ്ഥിരീകിരിച്ചു. സീതത്തോട് പഞ്ചായത്തിലെ 9 വാര്‍ഡിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.മറ്റ് പന്നികളിലേക്ക് രോഗം വ്യാപനം തടയാനുള്ള നടപടികള്‍ തുടങ്ങി. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിതമായി പ്രഖ്യാപിച്ചു. 10 കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികളെ കൊണ്ട് പോകുന്നതും കൊണ്ട് വരുന്നതും നിരോധിച്ചു.