കോവിഡ് കാല റിപ്പോർട്ടിഗ് :ഒരു ലക്ഷം രൂപയുടെ IHNA അവാർഡിന് മാധ്യമപ്രവർത്തകരിൽ നിന്നും / മാധ്യമ സ്ഥാപനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു .

കോവിഡ് മഹാമാരിയെ തുടർന്ന്
ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാരിൽ തെരഞ്ഞെടുക്കപെട്ടവർക്ക്
ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ IHNA നൽകുന്ന 25 ലക്ഷം രൂപയുടെ അവാർഡുകളുടെ ഭാഗമായി ഇന്ത്യയിലെ മലയാളി മാധ്യമ പ്രവർത്തകർക്ക് ഒരു ലക്ഷം രൂപയുടെ
( Rs 25000 x 4 ) അവാർഡുകൾ നൽകുന്നു .

പ്രിൻറ് / വിഷ്വൽ മീഡിയകളിൽ 2020 – 22 കാലയളവിൽ പ്രസിദ്ധികരിച്ച / സംപ്രേഷണം ചെയ്ത
ആരോഗ്യ മേഖലയിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡുകൾ നൽകുക .Florence Nightingale ശിൽപ്പവും ബഹുമതി പത്രവും ക്യാഷ് അവാർഡും മെയ് 6 ന് കൊച്ചിയിൽ നഴ്സ്സസ് ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ.
വിതരണം ചെയ്യും ..
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുക .
https://ihna.edu.au/awards/

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 1 =