തിരുവനന്തപുരം- നന്തൻ ക്കോട് റൗണ്ട് എ ബോട്ടിലെ പ്രേം നസീർ സ്ക്വയർ നിർമ്മാണ പ്രവർത്തന ഉത്ഘാടനം നന്തൻ ക്കോട് ക്ഷേത്രത്തിലെ ഉൽസവം പ്രമാണിച്ച് മാർച്ച് 27 തിങ്കളാഴ്ച നടത്തുവാൻ തീരുമാനിച്ചതായി പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. മാർച്ച് 24നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.