കഞ്ചാവുമായി സഹോദരങ്ങൾ പൊലീസ് പിടിയിൽ

തോപ്പുംപ്പടി: സഹോദരങ്ങളായ കരുവേലിപ്പടി കളത്തിപ്പറമ്പില്‍ വീട്ടില്‍ ഗ്ലാഡ്വിന്‍ അലക്സാണ്ടര്‍ (26), ഗോഡ്സന്‍ (22 ) എന്നിവരെ കഞ്ചാവുമായി പൊലീസ് അറസ്റ്റുചെയ്തു.പ്രതികള്‍ കുടുംബമായി താമസിക്കുന്ന കരുവേലിപ്പടിയിലെ വീടിനു മുകളിലത്തെ നിലയിലെ ബെഡ്റൂമില്‍
വില്പനക്കായി സൂക്ഷിച്ചിരുന്ന 2.180 കിലോഗ്രാം കഞ്ചാവാണ് തോപ്പുംപ്പടി പൊലീസ് ഇന്‍സ്പെക്ടര്‍ ഫിറോസിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × three =