Home City News ആദരിച്ചു ആദരിച്ചു Jaya Kesari Mar 28, 2023 0 Comments നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാരുണ്യ ജ്യോതി പുരസ്കാരം സ്നേഹ സാന്ദ്രം സെക്രട്ടറി ശ്രീമതി ഷീജ സാന്ദ്രയ്ക്ക് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പുരസ്കാരം നൽകി ആദരിച്ചു ഡോക്ടർ ജോർജ് ഓണക്കൂർ സൂര്യ കൃഷ്ണമൂർത്തി ഡോക്ടർ തമ്പാൻ എന്നിവരുടെ സാന്നിധ്യത്തിൽ