(അജിത് കുമാർ. ഡി )
തിരുവനന്തപുരം : വലിയശാല കാന്ത ള്ളൂർ ശിവ ക്ഷേത്രത്തിൽ വളപ്പിൽ കെട്ടിയിട്ടിരുന്ന ശിവകുമാർ എന്ന ആന സമീപത്തെ കുഴിയിൽ വീണു. ഇന്ന് ഉച്ചക്കാണ് സംഭവം. ചെങ്കൽചൂള ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും, ഫയർ ഫോഴ്‌സും സ്ഥലത്തു എത്തി ആനയെ എഴുന്നേൽപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. ആന മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്തു കുഴിയിൽ വീണി രുന്നു.