കിഴക്കേ കോട്ട ബസ് സ്റ്റാൻഡിനു പുറകിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അടക്കം ഉള്ള കടകളിൽ വൻ തീ പിടിത്തം. ഗ്യാസ് ലീക്ക് ആയതാണ് തീ പിടിക്കാൻ കാരണം ആയതെന്നു അറിയുന്നു. വിചെങ്കൽ ചൂളയിൽ നിന്നും അഞ്ചിലേറെ ഫയർ യൂണിറ്റുകൾ സ്ഥലത്തു എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.