പ്രമുഖ അമേരിക്കന്‍ റാപ്പര്‍ ജയിം ബ്രുഗെഡ വാല്‍ഡെസ് (മണിസിന്‍ സ്യൂഡ്) കാലിഫോര്‍ണിയയിലെ ജയിലില്‍ കുത്തേറ്റ് മരിച്ചു.തോക്കുമായി ബന്ധപ്പെട്ട കേസില്‍ ഡിസംബര്‍ മുതല്‍ 32 മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സംഭവത്തിന് മുമ്പ് റാപ്പര്‍ ജയിലില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.