തിരുവനന്തപുരം: സലൂണിലെ ജീവനക്കാരിയെ സ്ഥാപനത്തില്‍ വിളിച്ചുവരുത്തി അസഭ്യം പറയുകയും വീട്ടിലെത്തി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍.ഇടപ്പഴിഞ്ഞി സി.എസ്.എം നഗറില്‍ താമസിക്കുന്ന അസാം സ്വദേശി നൂര്‍ അമീന്‍ അന്‍സാരിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.മേയ് 5 നാണ് സംഭവം. ഇടപ്പഴിഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന സലൂണിലെ സ്റ്റാഫാണ് പരാതിക്കാരി .