Home City News സെക്രട്ടറിയേറ്റിൽ തീപിടുത്തം സെക്രട്ടറിയേറ്റിൽ തീപിടുത്തം Jaya Kesari May 09, 2023 0 Comments തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ തീപിടുത്തം മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി.പി. രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്. എ.സി യിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന്റെ കാരണം