” അഖില തന്ത്രി പ്രചാരക് സഭ ക്യാൻസർ രോഗികൾക്ക് കൈ താങ്ങായി ധന സഹായം നൽകുന്നു. ജൂൺ മാസം അഞ്ചാം തീയതി മുതൽ ക്യാൻസർ രോഗികൾക്ക് മരുന്നിനു വേണ്ടി 5000രൂപ ധന സഹായമായി നൽകുന്നു. ഒരു മാസത്തിൽ ഒരു രോഗി എന്ന വിധത്തിലാണ് ധനസഹായം നൽകുന്നത്. സഭ യുടെ ദേശീയ ചെയർമാൻ ശ്രീരാജ് കൃഷ്ണൻ പോറ്റി, വൈസ് ചെയർമാൻ വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി രാജേഷ് കെ, ട്രഷറർ ബ്രിജേഷ് കെ എസ്, ആർ രഘുനാഥ്, നാരായണൻ നമ്പൂതിരി, ഗണേഷ് നമ്പൂതിരി, ഹരി നമ്പൂതിരി തുടങ്ങിയഭരണ സമിതി യുടെ നേതൃത്വത്തിൽകൂടിയ യോഗം ആണ് ഈ തീരുമാനം എടുത്തത്. അഖില തന്ത്രി പ്രചാരക് സഭ ക്യാൻസർ രോഗികൾക്ക് കൈ താങ്ങായി ധന സഹായം നൽകുന്നു. ജൂൺ മാസം അഞ്ചാം തീയതി മുതൽ ക്യാൻസർ രോഗികൾക്ക് മരുന്നിനു വേണ്ടി 5000രൂപ ധന സഹായമായി നൽകുന്നു. ഒരു മാസത്തിൽ ഒരു രോഗി എന്ന വിധത്തിലാണ് ധനസഹായം നൽകുന്നത്. സഭ യുടെ ദേശീയ ചെയർമാൻ ശ്രീരാജ് കൃഷ്ണൻ പോറ്റി, വൈസ് ചെയർമാൻ വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി രാജേഷ് കെ, ട്രഷറർ ബ്രിജേഷ് കെ എസ്, ആർ രഘുനാഥ്, നാരായണൻ നമ്പൂതിരി, ഗണേഷ് നമ്പൂതിരി, ഹരി നമ്പൂതിരി തുടങ്ങിയഭരണ സമിതി യുടെ നേതൃത്വത്തിൽകൂടിയ യോഗം ആണ് ഈ തീരുമാനം എടുത്തത്.