Home City News ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. Jaya Kesari Jun 18, 2023 0 Comments പ്രമുഖ നാടക നടനും, നിരവധി സിനിമകളിൽ കൂടി മലയാളിയെ കുടു കുടെ ചിരിപ്പിച്ച ഹാസ്യ നടൻ പൂജപ്പുര രവി അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ.