വലിയശാല കാന്തള്ളൂർ ശിവ ക്ഷേത്രത്തിലെഗജ വീരൻ ശിവകുമാർ ചരിഞ്ഞു.ഇന്ന് രാവിലെയാണ് ആന ചരിഞ്ഞത്. വളരെ നാൾ അസുഖം ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ആനയുടെ നില ഗുരുതരം ആണെന്ന് ജയകേസരി വളരെ ദിവസങ്ങൾക്കു മുൻപേ റിപ്പോർട്ട് ചെയ്തിരുന്നു. കിടക്കാൻ പറ്റാത്തിനാൽ ആനയെ ചുറ്റുപാടും കമ്പുകൾ വച്ച് കെട്ടി യാണ് നിർത്തിയിരുന്നത്. ചരിഞ്ഞ ഗജവീരൻ ശിവകുമാറിന് ജയകേസരി ഗ്രൂപ്പിന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം