സെന്റർ ഫോർ എൻ വയൺമെന്റ് ആൻഡ് ഡയ വലപ്പ്മെന്റ് സംഘടിപ്പിക്കുന്ന ഇന്ത്യൻ പരിസ്ഥിതി കോൺഗ്രസ് 11മുതൽ 13വരെ മാ സ്കറ്റ് ഹോട്ടലിൽ നടക്കും. മന്ത്രി എം ബി രാജേഷിന്റെ ആദ്യക്ഷതയിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പിണറായി വിജയൻനിർവഹിക്കും. പരിസ്ഥിതി കോൺഗ്രസിനെ കുറിച്ചുള്ള പുസ്തകം മന്ത്രി ജി ആർ അനിൽ പ്രകാശനം ചെയ്യും. അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും.11മുതൽ 13വരെ നടക്കുന്ന കോൺഗ്രസിൽ ഇന്ത്യയിൽ നിന്നും, വിദേശ ത്ത് നിന്നും 250ൽപരം ശാസ്ത്രജ്ഞർ പങ്കെടുക്കും. സെന്റർ ഫോർ എൻവോൺ മെന്റ് ആൻഡ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ബാബു അംബാട്ട് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.