വയലാർ രാമവർമ്മ സംസ്കരിക വേദിയുടെ സംസ്കാരികോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഭക്ഷ്യവകുപ്പു മന്ത്രി ജി.ആർ.അനിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു തദവസരത്തിൽ മുൻ സ്പീക്കർ എം.വി ജയകുമാർ ശിവജി ജഗനാഥൻ, ജി.സുരേഷ് കുമാർ.ഗിരിജ സേതുനാഥ്, സബീർ തിരുമല ,സെക്രട്ടരി മണക്കാട് രാമചന്ദ്രൻ ,ശ്രീവത്സൻ നമ്പൂതിരി ,മുക്കം പാലമൂട് രാധാകൃഷ്ണൻ.ഗോപൻ ശാസ്തമംഗലം, മണക്കാട് പ്രേമചന്ദ്രൻ തുടങ്ങിയവർ സമീപം