വയനാട് : വെണ്ണിയോട് പുഴയില്‍ കുഞ്ഞിനെയുമെടുത്ത് ചാടി ഗര്‍ഭിണിയായ മാതാവിെൻറ ആത്മഹത്യാശ്രമം. അമ്മയും കുഞ്ഞുമാണ് പുഴയില്‍ ചാടിയത്.ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓം പ്രകാശിൻ്റെ ഭാര്യ ദര്‍ശന(32)ആണ്
മകള്‍ ദക്ഷയെയും(അഞ്ച്) എടുത്ത് പുഴയില്‍ ചാടിയത്. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷക്കായുള്ള തിരിച്ചില്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.