കേന്ദ്രകിഴങ്ങുവിള ഗവേഷണസ്ഥാപനത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കേന്ദ്രകിഴങ്ങുവിള ഗവേഷണസ്ഥാപനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.22ന് ശ്രീകാര്യം റിസേർച് ഗവേഷണകേന്ദ്രംആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ സി എ ആർ ന്യൂഡൽഹി ഡയറക്ടർ ജനറൽ ഡോക്ടർ ഹിമാൻ ഷു പതക് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. റിസേർച് ഡയറക്ടർ ഡോക്ടർ ജി. ബൈജു ആദ്യക്ഷൻ ആയിരുന്നു. ആശംസകൾ അർപ്പിച്ചു ഡോക്ടർ കെ ബി ഹെബ്ബർ, ഡോക്ടർ ആർ ദിനേശ്, ഡോക്ടർ എ ഗോപാല കൃഷ്ണൻ, ഡോക്ടർ ജോർജ് നൈ നാൻ, ഡോക്ടർ ജേക്കബ് ജോൺ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × four =