ഹിന്ദു ദൈവങ്ങളെ അവഹേളിച്ച നിയമസഭ സ്പീക്കറുടെ പരാമർശത്തിൽ പ്രതിഷേധിച്ചു അഖില തന്ത്രി പ്രചാര സഭ യുടെ നേത്വത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഘടന ദേശീയ ചെയർമാൻ ശ്രീരാജ് കൃഷ്ണൻ പോറ്റി യുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം നടന്നത്. പ്രതിഷേധധർണ്ണയിൽ രാജേഷ് പോറ്റി ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചു.