ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറം കേളമംഗലത്തുള്ള താല്‍ക്കാലിക ലേബര്‍ ഷെഡ്ഡില്‍ അതിക്രമിച്ച് കയറി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിക്കുകയും തൊഴിലുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റ്റില്‍പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് പാമ്ബുംതറ വീട്ടില്‍ മനു(30), പതിനാറാം വാര്‍ഡ് വടക്കേ വലിയവീട്ടില്‍ ശ്രീക്കുട്ടൻ(30) എന്നിവരെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.