നാഷണൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി യുടെ പ്രതിഷേധ ധർണ്ണ

നാഷണൽ എക്സ് -സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി യുടെ പ്രതിഷേധ ധർണ്ണ 8ന് സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തും.1973ൽ മൂന്നാം ശമ്പളകമ്മിഷൻ വെട്ടി കുറച്ച 70ശതമാനം പെൻഷൻ പുനസ്ഥാപിക്കുക,ഏകാങ്ക ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്‌ ഒ എം ഐ സി ഉടൻ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തുന്നതെന്ന് സംഘടന ഭാരവാഹികൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen + two =