Home City News വെള്ളികുതിര ഗുരുസ്വാമിയെ ആദരിച്ചു വെള്ളികുതിര ഗുരുസ്വാമിയെ ആദരിച്ചു Jaya Kesari Sep 08, 2023 0 Comments കഴിഞ്ഞ 27വർഷം ആയി വെള്ളികുതിരയുടെ ഗുരുസ്വാമി ആയി സേവിക്കുന്ന കേശവകുമാർ പദ്മനാഭൻ തമ്പിയെ അവലോകനയോഗത്തിൽ റൂറൽ എസ് പി ശില്പ പൊന്നാട അണിയിച്ചു ആദരിച്ചു.