ദോഹ :വേങ്ങര പാക്കടപുറായ ഇരുക്കുളം സ്വദേശിയായ വി ടി നൗഫൽ ഹുദവിയാണ് 36മരണപെട്ടത്. കഴിഞ്ഞ ദിവസം വ്യായാമത്തിനിടെ വിശ്രമവേളയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രണ്ടു മാസമേ ആയിട്ടുള്ളൂ ഖത്തറിൽ എത്തിയിട്ട്. ഭാര്യ. സീനത്ത്
മക്കൾ. മുഹമ്മദ് ഹനൂൺ
മുഹമ്മദ് ഹഫിയ്യ്
ഇന്നലെ മൂന്നാമതൊരു കുഞ്ഞു കൂടി പിറന്നിരുന്നു.