സ്നേഹ സ്മരണയ്ക്ക്
7-ആം ചരമദിനം
ജെസി പീറ്റർ
വയസ്സ്:76, മരണം:09-09-2023
പരേതയുടെ ആത്മശാന്തിക്കായി 2023 സെപ്റ്റംബർ14 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയത്തിൽ അർപ്പിക്കപ്പെടുന്ന പ്രാർത്ഥനയിൽ പങ്കുകൊള്ളണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു
എന്ന് ദുഃഖിതരായ കുടുംബഅംഗങ്ങൾ
ഭർത്താവ്: പീറ്റർ അൽഫോൻസ്
മക്കൾ: ലിജി യേശുദാസ്, ലിനുപീറ്റർ, ലിജ രാജൻ
മരുമക്കൾ:യേശുദാസ് ലാസർ, രാജൻ മാർക്കോസ്, സ്റ്റെഫി ലിനു.