തിരുവനന്തപുരം : വിദ്യാഭ്യാസത്തെ ഉന്മൂലനം ചെയ്യുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020സമ്പൂർണ്ണമായി പിൻവലിക്കണം എന്ന് ആവശ്യം ഉന്നയിച്ചു അഖിലേന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ 26ന് രാജ്ഭവൻ മാർച്ച് നടത്തും. ഉദ്ഘാടനം പ്രൊഫ :സച്ചിതാനന്ദ സിൻഹ നിർവഹിക്കും. പത്ര സമ്മേളനത്തിൽ പ്രൊഫ: ജോർജ് ജോസഫ്, പ്രൊഫ: വിശ്വ മംഗലം സുന്ദരേശൻ, എം. ഷാജർഖാൻ, എം കെ ഷഹാസദ് തുടങ്ങിയവർ പങ്കെടുത്തു.