ഇടവക്കോട് രാവൂർക്കോണം നാഗരാജാ ക്ഷേത്രത്തിൽ ആയില്യ മഹോത്സവം

തിരുവനന്തപുരം :- ഇടവക്കോട് രാവൂർക്കോണം ശ്രീ നാഗരാജാ ക്ഷേത്രത്തിൽ ആയില്യ മഹോത്സവം 2023 നവംബർ 4,5,6 എന്നീ ദിവസങ്ങളിൽ ക്ഷേത്ര തന്ത്രി ശങ്കരമംഗലത്തുമഠത്തിൽ ബ്രഹ്മശ്രീ പുരുഷോത്തമൻ പോറ്റിയുടെയും ക്ഷേത്ര മേൽശാന്തി മനോജ്‌ മാധവൻ പോറ്റിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടത്തും. മൂന്നാം ഉത്സവ ദിവസമായ നവംബർ 6 -)o തീയതിയാണ് പൊങ്കാലയും, കളമെഴുത്തും പാട്ടും. രാവിലെ 9 മണിക്ക് പൊങ്കാല. 11ന് നാഗരൂട്ട്, വൈകുന്നേരം 6 മണിക്ക് അലങ്കാര ദീപാരാധന, രാത്രി 7 മണിക്ക് കളമെഴുത്തുംപാട്ടും നടക്കുന്നതോടെ ഈ വർഷത്തെ ആയില്യ മഹോത്സവത്തിന് സമാപനം ആകും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 3 =